Surprise Me!

മകനെയും അച്ഛനെയും നടിമാർ പുകഴ്ത്തിയത് ഇങ്ങനെ | Filmibeat Malayalam

2018-08-02 511 Dailymotion

aparna gopinath talking about mammootty <br />മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട് മഴവില്‍ മനോരമയില്‍. താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ നടത്തിയ അമ്മമഴവില്ലിന് പിന്നാലെയാണ് നക്ഷത്രത്തിളക്കം എന്ന ചാറ്റ് ഷോ പ്രേക്ഷപണം ചെയ്ത് തുടങ്ങിയത്. ആര്യയും ദിവ്യയുമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ അതിഥിയായെത്തുന്നത്. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്

Buy Now on CodeCanyon